ഞാൻ വാങ്ങിയത് അരിപ്പൊടി മസാലപ്പൊടികൾഗോതമ്പുപൊടി അച്ചപ്പം ചക്കിലാട്ടിയ വെളിച്ചെണ്ണ. സത്യം പറയാലോ പ്രൊഡക്ഷൻ സൂപ്പർ വെളിച്ചെണ്ണ അടിപൊളി ഇനി എന്റെ വീട്ടിൽ സ്പൈസ് ബാസ്ക്കറ്റിന്റെ മസാല പൊടികൾ മാത്രമേ യൂസ് ചെയ്യൂ വിശ്വസിച്ചു ഉപയോഗിക്കാം. വളരെ ടേസ്റ്റാണ് അച്ചപ്പം. ഇനിയും വാങ്ങണമെന്നുണ്ട് മസാലപ്പൊടികൾ തീർന്നാൽ അതിൻറെ കൂടെ തീർച്ചയായും വാങ്ങാൻ ഇരിക്കയാണ്.